Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിക്ഷാടന മാഫിയക്കെതിരെ ...

ഭിക്ഷാടന മാഫിയക്കെതിരെ ബോക്സുകൾ

text_fields
bookmark_border
ഒളവണ്ണ: ഭിക്ഷാടന മാഫിയക്കെതിരെ സേവന കമ്പിളിപ്പറമ്പി​െൻറ നേതൃത്വത്തിൽ അഭിപ്രായ രൂപവത്കരണത്തിനും നിർദേശങ്ങൾ സമർപ്പിക്കാനും ബോക്സുകൾ സ്ഥാപിച്ചു. കമ്പിളിപ്പറമ്പിൽ സ്ഥാപിച്ച ബോക്സുകളിൽ വിവിധ രാഷ്ട്രീയ, സാംസ്കാരിക, സന്നദ്ധ പ്രവർത്തകർ നിർേദശങ്ങൾ സമർപ്പിച്ചു. ഇവ ക്രോഡീകരിച്ച് അധികൃതർക്ക് കൈമാറുമെന്ന് സേവന പ്രവർത്തകർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story