Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെറ്ററന്‍സ് ഫുട്ബാള്‍: ...

വെറ്ററന്‍സ് ഫുട്ബാള്‍: പെലോടണിനും സീ ക്യൂനും ജയം

text_fields
bookmark_border
കോഴിക്കോട്: ഫുട്ബാള്‍ പ്ലയേഴ്‌സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ മാങ്കാവ് മനി സ്റ്റേഡിയത്തില്‍ നടക്കുന്ന ടി.വി. മമ്മദ്‌കോയ മെമ്മോറിയല്‍ വെറ്ററന്‍സ് ഫുട്ബാള്‍ ടൂര്‍ണമ​െൻറില്‍ തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പെലോടണ്‍ സ്‌പോര്‍ട്‌സ്, സോക്കര്‍ സ്‌പോര്‍ട്‌സിനേയും രണ്ടാമത്തെ മത്സരത്തില്‍ സീ ക്യൂന്‍ ഹോട്ടല്‍, വി.എന്‍.എം ഗോള്‍ഡിനേയും പരാജയപ്പെടുത്തി. പെലോടണിനു വേണ്ടി സലാഹുദ്ദീനും സീ ക്യൂന് വേണ്ടി മുജീബും ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ ഗ്രീന്‍ പെപ്പര്‍ എസ്.എഫ്.എസിനേയും, ന്യൂ സോക്കര്‍ റിയാസ് ഗോള്‍ഡിനേയും നേരിടും.
Show Full Article
TAGS:LOCAL NEWS 
Next Story