Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
കോഴിക്കോട്: തൊഴിലാളി ക്ഷേമ ബോർഡുകളിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ ട്രഷറികളിലേക്ക് വകമാറ്റിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (െഎ.എൻ.ടി.യു.സി) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് അഡ്വ. പി.എം. നിയാസ് അധ്യക്ഷത വഹിച്ചു. െഎ.എൻ.ടി.യു.സി വൈസ് പ്രസിഡൻറ് കെ.സി. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മൂസ പന്തീരാങ്കാവ്, അഡ്വ. സുനീഷ് മാമിയിൽ, മടപ്പള്ളി മോഹനൻ, കെ.എൻ.എ. അമീർ, ടി. ബാബുരാജ്, മുജീബ് വെള്ളയിൽ, കെ.പി. സക്കീർ, കെ. ഗോകുലൻ, അലി ബാപ്പറ്റ, ടി. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story