Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ.ടി.എമ്മിൽ...

എ.ടി.എമ്മിൽ കള്ളനോട്ട് ലഭിച്ചെന്ന് പരാതി

text_fields
bookmark_border
എ.ടി.എമ്മിൽനിന്ന് കള്ളനോട്ട് ലഭിച്ചെന്ന് പരാതി വടകര: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺവ​െൻറ് റോഡിൽ പ്രവർത്തിക്കുന്ന എ.ടി.എമ്മിൽനിന്ന് 2,000 രൂപയുടെ കള്ളനോട്ട് ലഭിച്ചതായി പരാതി. എ.ടി.എമ്മിലൂടെ കള്ളനോട്ട് ലഭിച്ചെന്നു കാണിച്ച് താഴെ അങ്ങാടി സ്വദേശിയാണ് വടകര പൊലീസിൽ പരാതി നൽകിയത്. ഇയാൾ ഒരു കടയിൽനിന്ന് സാധനം വാങ്ങിയതിന് നൽകിയ 2,000ത്തി​െൻറ കറൻസിയിൽ സംശയം തോന്നിയ കടയുടമ നോട്ട് തിരിച്ചേൽപിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാൾ വടകര പൊലീസിൽ പരാതി നൽകയത്. പരാതിയെക്കുറിച്ച് ബാങ്കിൽ അന്വേഷണം നടത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story