Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:53 AM IST Updated On
date_range 5 Feb 2018 10:53 AM ISTഗായികയെ അപമാനിച്ച സംഭവം: പ്രതി ഒളിവിൽ
text_fieldsbookmark_border
പരപ്പനങ്ങാടി: കാളികാവ് ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഗായികയെ അപമാനിച്ചെന്ന പരാതിയിൽ പരപ്പനങ്ങാടി സ്വദേശി എ.പി. മിൻസാറിനെതിരെ (30) പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്ന് എസ്.ഐ എസ്. ഷമീർ പറഞ്ഞു. ഗാനമേളക്കിടെ സ്റ്റേജിൽനിന്ന് താഴേക്കിറങ്ങി പാടവെ കൈയിൽ കയറി പിടിച്ചതിനെത്തുടർന്ന് ഗായികയുടെ പരാതിയിലാണ് കേസ്. സമൂഹ മാധ്യമങ്ങളിലൂടെ ഗായിക നടത്തിയ വിഡിയോ വൈറൽ ആയതോടെയാണ് അന്വേഷണം ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story