Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേവാലയ തിരുനാളിന്...

ദേവാലയ തിരുനാളിന് കൊടിയേറി

text_fields
bookmark_border
മുക്കം: പാറത്തോട് സ​െൻറ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവി​െൻറയും വിശുദ്ധ സെബസ്ത്യാനോസി​െൻറയും തിരുനാളിന് കൊടിയേറ്റി. ഇടവക വികാരി ഫാ. കുര്യക്കോസ് മുഖാല കൊടിയേറ്റ് നടത്തി. ഞായറാഴ്ച വൈകീട്ട് തിരുനാൾ കുർബാനക്ക് ഫാ. കുര്യൻ താന്നിക്കൽ കാർമികത്വം വഹിച്ചു. പാറത്തോട് അങ്ങാടിയിലേക്ക് തിരുനാൾ പ്രദക്ഷിണവും തുടർന്ന് നടക്കുന്ന ബാൻഡ്- ചെണ്ടമേളങ്ങൾക്കു ശേഷം രാത്രി തൃശൂർ ബ്രഹ്മപുത്രയുടെ നാടകവും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story