Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസേക്രഡ് ഹാർട്ട് ദേവാലയ ...

സേക്രഡ് ഹാർട്ട് ദേവാലയ തിരുനാൾ സമാപിച്ചു

text_fields
bookmark_border
തിരുവമ്പാടി: മൂന്നു നാൾ നീണ്ട സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ തിരുനാൾ സമാപിച്ചു. ആഘോഷത്തോടനുബന്ധിച്ച് ടൗൺ പ്രദക്ഷിണം നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്ത പ്രദക്ഷിണം ടൗൺ കപ്പേള ചുറ്റി ദേവാലയാങ്കണത്തിൽ സമാപിച്ചു. തുടർന്ന് വാദ്യമേളങ്ങൾ അരങ്ങേറി. ഞായറാഴ്ച രാവിലെ ദിവ്യബലി, ആഘോഷമായ തിരുനാൾ കുർബാന എന്നിവ നടന്നു. തുടർന്ന് ഉച്ചക്ക് സ്നേഹവിരുന്നോടെ തിരുനാൾ സമാപിച്ചു. ആഘോഷങ്ങൾക്ക് ഫൊറോന വികാരി ഫാ. അബ്രഹാം വള്ളോപ്പിള്ളി കാർമികത്വം വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story