Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോക അർബുദ ദിനം:...

ലോക അർബുദ ദിനം: കൂട്ടനടത്തം സംഘടിപ്പിച്ചു

text_fields
bookmark_border
ചേന്ദമംഗലൂർ: അർബുദ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക അർബുദ ദിനത്തിൽ 'അതിജീവനം' സംഘാടകസമിതി ചേന്ദമംഗലൂരിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. ഈസ്റ്റ് ചേന്ദമംഗലൂർ, പൊറ്റശേരി, നോർത്ത് ചേന്ദമംഗലൂർ പ്രദേശങ്ങളിൽനിന്നും മൂന്നു സംഘങ്ങളായി ആരംഭിച്ച നടത്തം തെയ്യത്തുംകടവ് പാലത്തിൽ സംഗമിച്ചു. അതിജീവനം വളൻറിയർമാർ, വിവിധ െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പുൽപറമ്പിൽ സംഘടിപ്പിച്ച സമാപന പരിപാടിയിൽ ഒ. അബ്ദുല്ല, ബന്ന ചേന്ദമംഗലൂർ, പി.കെ. മനോജ് കുമാർ, പി. മുസ്തഫ, കെ.വി. ജബ്ബാർ, ഒ. ശരീഫുദ്ദീൻ, മുജീബുറഹ്മാൻ അമ്പലക്കണ്ടി, ടി. ഉണ്ണിമോയി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story