Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:44 AM IST Updated On
date_range 5 Feb 2018 10:44 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ബീച്ച് കോർപറേഷൻ ഒാഫിസിനു സമീപം: കോർപറേഷൻ കുടുംബശ്രീ ജീവനം കാൻസർ നിയന്ത്രണ പരിപാടി മൂന്നാം ഘട്ടം കാൻസർ ബോധവത്കരണവും പ്രദർശനവും -10.00 പത്മശ്രീ കല്യാണമണ്ഡപം: ത്യാഗരാജ ആരാധനോത്സവം -6.30 ചാത്തമംഗലം എൻ.െഎ.ടി ഹാൾ: ഒാൾ കേരള ക്രിക്കറ്റ് ടൂർണമെൻറ് -9.00 ഫാറൂഖ് കോളജ്: ആവിഷ്കാരങ്ങളുടെ ഉത്സവം- ഫെസ്റ്റിവൽ ഡി ലിഖ -9.00 തലക്കുളത്തൂർ കുന്നിപ്പറമ്പത്ത് ഭഗവതി ക്ഷേത്രം: പ്രതിഷ്ഠാദിനാചരണം -5.00 െനല്ലിക്കോട്: ആഴാതൃക്കോവിൽ മഹാവിഷ്ണു-ഗോശാല കൃഷ്ണ ക്ഷേത്രം- ഭാഗവത സപ്താഹ യജ്ഞം -6.15 അക്കാദമി ആർട്ട് ഗാലറി: നിളായനം ചിത്രപ്രദർശനം -11.00 ടൗൺഹാൾ: നാഷനൽ സെലിബ്രിറ്റി ടീച്ചർ കോൺഗ്രസ്-ഡോ. സന്ദീപ് പാെണ്ഡ -10.00 ചാലപ്പുറം ഗണപത് എൽ.പി സ്കൂൾ: 133ാം വാർഷികാഘോഷം -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story