Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:44 AM IST Updated On
date_range 5 Feb 2018 10:44 AM ISTജവഹർ ഫുട്ബാൾ: മണ്ണാർക്കാട് സെമിയിൽ
text_fieldsbookmark_border
മാവൂർ: കൽപള്ളിയിൽ നടക്കുന്ന ജവഹർ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ലിൻഷാ മണ്ണാർക്കാട് ഒന്നിനെതിരെ മൂന്നു ഗോളിന് മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. തിങ്കളാഴ്ച അൽമിൻഹാൽ വളാഞ്ചേരി സബാൻ കോട്ടക്കലിനെ നേരിടും. കിക്കോഫ് രാത്രി 8.30ന്. ജവഹർ മാവൂർ ക്വാർട്ടറിൽ മാവൂർ: കോട്ടക്കൽ അൽഅസർ അഖിലേന്ത്യ സെവൻസ് ഫുട്ബാളിൽ ജവഹർ മാവൂർ ഒന്നിനെതിരെ ആറു ഗോളുകൾക്ക് എഫ്.സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story