Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുതുമലയിൽ കാട്ടുതീ...

മുതുമലയിൽ കാട്ടുതീ പടർന്ന് അഞ്ചുഹെക്ടർ വനം കത്തിനശിച്ചു

text_fields
bookmark_border
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിൽ അഞ്ച് ഏക്കർ വനം കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടിത്തം വനപാലകരും ഫയർഫോഴ്സും എത്തി അണച്ചതിനാൽ കൂടുതൽ സ്ഥലത്തേക്ക് തീ പടർന്നില്ല. തെപ്പക്കാട് റേഞ്ചിലെ സാൻഡ്റോഡ് ഭാഗത്താണ് കാട്ടുതീപടർന്നത്. റേഞ്ചർ രാജേന്ദ്രൻ, ശിവകുമാർ എന്നിവരുടെ നേത്യത്വത്തിൽ വനപാലകർ എത്തി തീ കൂടുതൽ ഭാഗത്തേക്ക് പടരുന്നത് തടയുകയായിരുന്നു. മുതുമല കടുവ സങ്കേത ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി സ്ഥലം സന്ദർശിച്ചു. GDR FIRE മുതുമല തെപ്പക്കാട് സാൻഡ്റോഡ് ഭാഗത്ത് പടർന്ന കാട്ടുതീ
Show Full Article
TAGS:LOCAL NEWS 
Next Story