Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:29 AM IST Updated On
date_range 4 Feb 2018 10:29 AM ISTകരിയർ ഗൈഡൻസ് ക്ലാസ്
text_fieldsbookmark_border
ചേമഞ്ചേരി: ഗൾഫ് റോഡ് ജോളി െറസിഡൻറ് അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. അഷ്കർ ചേന്ദമംഗലൂർ (സിജി) ക്ലാസെടുത്തു. െറസി. അസോസിയേഷൻ ജോയൻറ് സെക്രട്ടറി പി.പി. ഹനീഫ അധ്യക്ഷത വഹിച്ചു. സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ ഫർഹാൻ, ഷാഹുൽ ഹമീദ്, ഫാത്തിമ നഹിദ എന്നീ കുട്ടികൾക്ക് ഇലാഹിയ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ പി. ജയൻ മെമേൻറാ നൽകി. സെക്രട്ടറി ഹേമന്ദ് കൃഷ്ണ സ്വാഗതവും റഷീദ് മുണ്ടയിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story