Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹൃദയതാളവുമായി...

'ഹൃദയതാളവുമായി' ചെറുകുന്ന്​ യു.പി സ്കൂൾ

text_fields
bookmark_border
കുറ്റ്യാടി: ആനുകാലിക സാമൂഹിക പ്രശ്നങ്ങളെ ആധാരമാക്കി വേളം ചെറുകുന്ന് ഗവ. യു.പി സ്കൂളിലെ വിദ്യാർഥികൾ 'ഹൃദയതാളം' നാടകം അവതരിപ്പിച്ചു. പുതിയതരം പകർച്ചവ്യാധികൾ പടരുന്ന സമയത്ത് പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചുള്ള അവബോധവും പൊതുവിദ്യാഭ്യാസത്തി‍​െൻറ പ്രസക്തിയും അനാവരണം ചെയ്യുന്ന നാടകത്തിൽ വിദ്യാർഥികൾതന്നെയാണ് വേഷമിട്ടത്. പരിസര പ്രദേശങ്ങളിലെ സ്കൂളുകളിലും അങ്ങാടികളിലും സന്ദേശമെത്തിക്കുകയെന്നാണ് നാടകകൂട്ടായ്മയുടെ ലക്ഷ്യം. അധ്യാപകരായ എൻ. സുനിൽ രചനയും കെ. രമേശ്ബാബു സംവിധാനവും നിർവഹിച്ചതാണ് നാടകം.
Show Full Article
TAGS:LOCAL NEWS 
Next Story