Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്ഥാന പാതയിൽ...

സംസ്ഥാന പാതയിൽ അപകടക്കെണിയൊരുക്കി കല്ലുകളും മരക്കഷണങ്ങളും

text_fields
bookmark_border
കക്കട്ടിൽ: സംസ്ഥാന പാതയിൽ വട്ടോളിക്കും മൊകേരിക്കുമിടയിൽ കടത്തനാടൻകല്ലിൽ അപകടക്കെണിയൊരുക്കി കല്ലുകളും മരക്കഷണങ്ങളും. ദിനേന വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകൾ നടന്നുപോകുന്ന വഴിയിലാണ് അശ്രദ്ധമായി മണ്ണും കല്ലും മരക്കഷണങ്ങളും മറ്റും കൂട്ടിയിട്ടിരിക്കുന്നത്. നിരവധി അപകടങ്ങൾ നടന്ന ഭാഗത്ത് സുരക്ഷയൊരുക്കാൻ നടപ്പാത നിർമിക്കുന്നതി‍​െൻറ ഭാഗമായാണ് റോഡിൽ ഇത്തരം സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നത്. ഇതോടെ വിദ്യാർഥികളടക്കം റോഡിലൂടെ നടക്കേണ്ട അവസ്ഥയിലാണ്. റോഡി​െൻറ വശങ്ങളിലുള്ള കല്ലുകളും മറ്റും എടുത്തുമാറ്റി കാൽനടക്കാർക്ക് വഴി സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story