Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബജറ്റ് കർഷക വേദന...

ബജറ്റ് കർഷക വേദന ഉൾകൊള്ളാത്തത്: സ്വതന്ത്ര കർഷകസംഘം

text_fields
bookmark_border
കോഴിക്കോട്: കർഷക​െൻറ വേദനയും കാർഷിക മേഖലയുടെ പ്രശ്നങ്ങളും ഉൾകൊള്ളാത്തതാണ് ബജറ്റെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ. കാർഷിക ഉൽപന്നങ്ങൾ മതിയായ വിലയിൽ സംഭരിക്കുമെന്നും അഞ്ചു വർഷത്തേക്ക് വിലക്കയറ്റമുണ്ടാവില്ലെന്ന് പറഞ്ഞത് പാടേ വിസ്മരിക്കേണ്ടി വന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story