Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:32 AM IST Updated On
date_range 3 Feb 2018 10:32 AM ISTഊതിവീര്‍പ്പിച്ച ബജറ്റ്: എസ്.ഡി.പി.ഐ
text_fieldsbookmark_border
ഊതിവീര്‍പ്പിച്ച ബജറ്റ്: എസ്.ഡി.പി.ഐ കോഴിക്കോട്: കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ പല അടിസ്ഥാന പ്രശ്‌നങ്ങളെയും സ്പര്‍ശിക്കാത്തതും ഊതിവീര്‍പ്പിച്ചതുമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. കോടികളുടെ വാഗ്ദാനങ്ങള്‍ നിരത്തി ജനങ്ങളെ കബളിപ്പിക്കുന്ന രീതിയുടെ ആവര്‍ത്തനമാണ് ഇത്തവണയും ഉണ്ടായിട്ടുള്ളത്. എല്ലാം സ്വകാര്യ മേഖലക്ക് തീറെഴുതുന്ന ബി.ജെ.പി സര്‍ക്കാറും കിഫ്ബിയിലൂടെ പലിശക്കടം കൊണ്ടുമാത്രം വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കേരള സര്‍ക്കാറും നാടിനെ പാപ്പരാക്കിക്കൊണ്ടിരിക്കുകയാണെന്നും മജീദ് ഫൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story