Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓട്ടോ തൊഴിലാളികൾക്ക്...

ഓട്ടോ തൊഴിലാളികൾക്ക് മൂന്നു മാസത്തിനകം ഐ.ഡി കാർഡ്

text_fields
bookmark_border
കോഴിക്കോട്: നഗരത്തിലെ നിർബന്ധമാക്കുമെന്ന് കലക്ടർ യു.വി.ജോസ് അറിയിച്ചു. കാലിക്കറ്റ് സിറ്റി പെർമിറ്റ് ഉള്ള മുഴുവൻ ഓട്ടോകളും പരിശോധനക്ക് വിധേയമാക്കും. പരിശോധനക്ക് വിധേയമാകാത്ത ഓട്ടോകൾ മൂന്നു മാസത്തിനുശേഷം നഗരത്തിൽ ഓടിക്കാൻ അനുവദിക്കില്ല. 4337 ഓട്ടോകൾക്കാണ് സി.സി പെർമിറ്റ് ഉള്ളത്. എന്നാൽ ഇതുവരെ 2500 ഓട്ടോകൾ മാത്രമേ പരിശോധനക്ക് എത്തിയിട്ടുള്ളൂ. യോഗത്തിൽ ആർ.ടി.ഒ സി.ജെ. പോൾസൺ, വിവിധ ഓട്ടോ തൊഴിലാളി സംഘടന നേതാക്കൾ എന്നിവർ പങ്കെടുത്തു. ൈഡ്രവർ നിയമനം കോഴിക്കോട്: റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ൈഡ്രവറെ നിയമിക്കുന്നു. എട്ടാംതരം പാസായ ലൈസൻസും ബാഡ്ജും ഉള്ള 18 നും 35 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0495 2371705.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story