Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയ കൂട്ടായ്​മ

ജനകീയ കൂട്ടായ്​മ

text_fields
bookmark_border
രാമനാട്ടുകര: നഗരസഭയിലെ കോടമ്പുഴ പ്രദേശത്ത് ഭിക്ഷാടനത്തിനെതിരെയും വീടുകൾ കയറിയുള്ള അനധികൃത കച്ചവടങ്ങൾക്കെതിരെയും സംഘടിപ്പിച്ചു. വി.ആർ. വാട്സ്ആപ് ഗ്രൂപ്പി​െൻറ നേതൃത്വത്തിൽ നടന്ന കൂട്ടായ്മ ഫറോക്ക് എസ്.ഐ എ. രമേശ്കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ജമീല അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി യൂനിറ്റ് ജനറൽ സെക്രട്ടറി ചിത്രകുമാർ, കെ. വേലുക്കുട്ടി, ശിഹാബ് പള്ളിക്കാവിൽ, ചാലിൽ തോട്ടുങ്ങൽ ജലീൽ, മജീദ് അമ്പലംകണ്ടി, സമദ് പുൽപറമ്പിൽ, എം.പി. നസീർ, കെ.എം. ഫാറൂഖ്, ടി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. കെ.പി. പോക്കർകുട്ടി സ്വാഗതവും ഒ. ശ്രീനാഥ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story