Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:29 AM IST Updated On
date_range 3 Feb 2018 10:29 AM ISTത്യാഗരാജ സംഗീേതാത്സവത്തിന് തുടക്കം
text_fieldsbookmark_border
കോഴിക്കോട്: ത്യാഗരാജ സംഗീേതാത്സവം 2018ന് തളി പത്മശ്രീ കല്യാണ മണ്ഡപത്തിൽ തുടക്കം. ഹംസധ്വനിയിൽ ആദി താളത്തിൽ 'രഘുനായകാ' പാടി ഹരിപ്പാട് കെ.പി.എൻ. പിള്ള സംഗീേതാത്സവത്തിൽ കച്ചേരിക്ക് തുടക്കമിട്ടു. കെ.സി. വിവേക് (വയലിൻ), ചേർത്തല ശ്രീകുമാര വർമ (മൃദംഗം), എസ്.വി.എസ്.എൻ. വിശ്വനാഥൻ (ഘടം), കലാമണ്ഡലം ഷൈജു (മുഖർശംഖ്) എന്നിവർ പശ്ചാത്തലമൊരുക്കി. കെ.ടി. അനിൽകുമാർ, നവനീത് കൃഷ്ണ, സുമ പിഷാരടി എന്നിവരുടെ കച്ചേരിയും നടന്നു. രാവിലെ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജ് റിട്ട. പ്രഫ. വെങ്കിട്ടരമണൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story