Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:33 AM IST Updated On
date_range 1 Feb 2018 10:33 AM ISTതാലൂക്ക് വികസനസമിതി യോഗം
text_fieldsbookmark_border
കോഴിക്കോട്: ഫെബ്രുവരിയിലെ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി മൂന്നിന് രാവിലെ 11ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു. പെൺകുട്ടിയെ ദത്തു നൽകുന്നു കോഴിക്കോട്: സെൻറ് ജോസഫ് ഫൗണ്ട്ലിങ് ഹോമിലെ അന്തേവാസിയായ രണ്ടര വയസ്സുകാരി പ്രിയദർശിനിയെ അർഹരായ ദമ്പതികൾക്ക് ദത്തുനൽകുന്നു. ഇതുസംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം ബോധിപ്പിക്കാനുണ്ടെങ്കിൽ ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ, ഇയ്യപ്പാടി റോഡ്, ഇഖ്റ ഹോസ്പിറ്റലിനു സമീപം, മലാപറമ്പ് (പി.ഒ) 673009 എന്ന വിലാസത്തിലോ ചെയർമാൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്, വെള്ളിമാട്കുന്ന്, മേരിക്കുന്ന് (പി.ഒ) എന്ന വിലാസത്തിലോ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story