Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:29 AM IST Updated On
date_range 1 Feb 2018 10:29 AM ISTഅനധികൃത തെരുവ് കച്ചവടം നിർത്തലാക്കണം
text_fieldsbookmark_border
കാരാട്: എല്ലാവിധ ലൈസൻസുകൾ എടുത്തും വൈദ്യുതി ചാർജ് നൽകിയും കച്ചവടം ചെയ്യുന്നവരെ ദുരിതത്തിലാക്കുന്ന തെരുവ് കച്ചവടത്തിനെതിരെ കേരള വ്യാപാരി വ്യവസായി സമിതി കാരാട് യൂനിറ്റ് പ്രവർത്തക സമിതി യോഗം പ്രതിഷേധിച്ചു. പ്രസിഡൻറ് ഷാഫി അധ്യക്ഷത വഹിച്ചു. അനധികൃത കച്ചവടക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകി. സെക്രട്ടറി ടി.എം. അജയൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story