Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:29 AM IST Updated On
date_range 1 Feb 2018 10:29 AM ISTബോധവത്കരണം
text_fieldsbookmark_border
ബേപ്പൂർ: ജനമൈത്രി സുരക്ഷ പദ്ധതിയുടെ ആഭിമുഖ്യത്തിൽ പൊലീസും കടലോര ജാഗ്രത സമിതിയും െറസിഡൻറ്സ് അസോസിയേഷനുകളും സംയുക്തമായി നടുവട്ടത്ത് സംഘടിപ്പിച്ചു. കുടുംബ ജീവിതത്തിൽ സമ്മർദ നിയന്ത്രണത്തിെൻറ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്കായി പ്രമോദ് ഐക്കരപ്പടി ബോധവത്കരണ ക്ലാസെടുത്തു. സബ് ഇൻസ്പെക്ടർ കെ.എച്ച്. റനീഷ് ഉദ്ഘാടനം ചെയ്തു. കരിച്ചാലി പ്രേമൻ അധ്യക്ഷത വഹിച്ചു. എം.ഐ. മുഹമ്മദ്, ജനമൈത്രി ബീറ്റ് ഓഫിസർ സി. വിനോദ് കുമാർ, െറസിഡൻറ്സ് കോഒാഡിനേഷൻ കമ്മിറ്റി സെക്രട്ടറി കെ.സി. ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story