Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 6:06 AM GMT Updated On
date_range 2018-08-31T11:36:00+05:30വൈദ്യുതി മുടങ്ങും
text_fieldsകോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8am - 6pm ഭജനമഠം, പുത്തൻപുര, പാവത്ത് കണ്ടിമുക്ക്, നരക്കോട്, മൈക്രോവേവ് 9 am - 1 pm ഈശ്വരമംഗലം, മിംസ് ആശുപത്രി പരിസരം, മണൽതാഴം 10 am - 3 pm അന്നശ്ശേരി, എലിയോട്ടുമല
Next Story