Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 5:32 AM GMT Updated On
date_range 31 Aug 2018 5:32 AM GMTക്ഷേമ പെൻഷൻ അട്ടിമറിക്കെതിരെ സമരം നടത്തും -യൂത്ത് ലീഗ്
text_fieldsbookmark_border
കൊടുവള്ളി: വിധവകൾക്കും പ്രായമായവർക്കും ശാരീരിക-മാനസിക വൈകല്യമുള്ളവർക്കും നൽകിവരുന്ന ക്ഷേമ പെൻഷനുകളിൽ അർഹരായവരെ തെറ്റായ നടപടിയിലൂടെ പുറത്താക്കിയ സർക്കാരിെൻറ നടപടിയിൽ കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. പ്രസിഡൻറ് അർഷദ് കിഴക്കോത്ത് അധ്യക്ഷത വഹിച്ചു. നൗഷാദ് പന്നൂര്, സുബൈർ കച്ചേരിമുക്ക്, നാസർ കൈവേലിക്കടവ്, എം.എ. ഹബീഷ് മിഹ്റാൻ, സി.ടി. ഇഖ്ബാൽ, വി.കെ. സെയ്ദ്, എം.കെ.സി. അബ്ദുറഹിമാൻ, വി.പി. അഷ്റഫ്, പി.ടി. നൗഷാദ് ബാബു സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ .ജാഫർ സ്വാഗതവും ട്രഷറർ ഷമീർ പറക്കുന്ന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story