Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 5:23 AM GMT Updated On
date_range 31 Aug 2018 5:23 AM GMTഅയ്യങ്കാളി ജന്മദിനാചരണം
text_fieldsbookmark_border
കോഴിക്കോട്: കേരള പട്ടികജാതി-വർഗ െഎക്യവേദി ജില്ലാ കമ്മിറ്റി അയ്യങ്കാളിയുടെ 155ാം ജന്മദിനം കൊണ്ടാടി. കൺവെൻഷൻ സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി ഗോവിന്ദൻ വെളിമണ്ണ ഉദ്ഘാടനം ചെയ്തു. വിജയൻ ചോലക്കര അധ്യക്ഷത വഹിച്ചു. പ്രഭാഷ് പന്ന്യങ്ങാട് പുറായിൽ, ബാബുരാജൻ, ചന്ദ്രൻ മടവൂർ, മോഹിനി മങ്ങാട്, ഷൈനി പി.സി പാലം, കവിത വിജയൻ, അഗീഷ് കൊടുവള്ളി, വി.കെ. സജിൽ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികൾ: വിജയൻ ചോലക്കര (പ്രസി), ചന്ദ്രൻ മടവൂർ, ചന്ദ്രദാസ് ഒാമശ്ശേരി, ഭാസ്കരൻ പുതുപ്പാടി (വൈ. പ്രസി) പ്രഭാഷ് പന്ന്യങ്ങാട് പുറായിൽ (ജന. സെക്ര), പ്രമലാജ് മീമുട്ടി, പി.പി. രാജൻ ചാത്തമംഗലം, വേലായുധൻ കോരങ്ങാട് (ജോ. സെക്ര), വി.കെ. ബാലൻ വരുംകാലയിൽ (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story