Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസി സുഹൃദ് സംഗമവും ...

പ്രവാസി സുഹൃദ് സംഗമവും വിദ്യാഭ്യാസ പോത്സാഹന സമ്മേളനവും

text_fields
bookmark_border
കൊടിയത്തൂർ: സി.എച്ച് കൾച്ചറൽ സൊസൈറ്റി നടത്തി. പത്രപ്രവർത്തകൻ ടി.പി. ചെറൂപ്പ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികവുതെളിച്ച വിദ്യാർഥികളെയും ഗൾഫ് ഇന്ത്യ ഫ്രൻഡ്ഷിപ് അവാർഡ് ജേതാവ് (ഗിഫ) അവാർഡ് നൗഷാദ് കൂടരഞ്ഞിയെയും ചടങ്ങിൽ ആദരിച്ചു. സലാം എള്ളങ്ങൽ അധ്യക്ഷതവഹിച്ചു. നടുക്കണ്ടി അബൂബക്കർ, കെ.സി. റിയാസ്, കെ.പി. അബ്ദുറഹിമാൻ, എം.എ. അ്ദുറഹിമാൻ ഹാജി, മജീദ് മൂലക്കൽ, നൗഷാദ് കൂടരഞ്ഞി, അബ്ദുസ്സമദ് കണ്ണാട്ടിൽ, അബ്ദുല്ല കോയ, മുഹമ്മദലി പുതിയോട്ടിൽ, കാക്കീരി അബ്ദുല്ല, എം.എം.സി. അബ്ദുസ്സലാം, നൗഷാദ് ,ആദിൽ ജി.സുധീർ എന്നിവർ സംസാരിച്ചു. ഇ.എ. ജബ്ബാർ സ്വാഗതവും മോയിൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story