Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാർബർമാർ ഒരുദിവസത്തെ...

ബാർബർമാർ ഒരുദിവസത്തെ വരുമാനം നൽകും

text_fields
bookmark_border
കോഴിക്കോട്: ജില്ലാ ബാർബർ ആൻഡ് ബ്യൂട്ടീഷൻ തൊഴിലാളികൾ സെപ്‌റ്റംബർ അഞ്ചിലെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യാൻ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡൻറ് എ.എം.എസ്. അലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.സി. അജിത്ത്, ജില്ല സെക്രട്ടറി എ.ടി. സലീം, എം. ബാബു, സി.വി. സുബ്രഹ്മണ്യൻ, പി.സി. അലവിക്കുട്ടി, എം. വിജയൻ, സി.കെ. ഉസൈൻ ഹാജി എന്നിവർ സംസാരിച്ചു. എ.കെ. ശ്യാം സ്വാഗതവും ടി.എം. രാജൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story