Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 5:47 AM GMT Updated On
date_range 27 Aug 2018 5:47 AM GMTവിജയൻ-വിജു രക്തസാക്ഷി ദിനാചരണം
text_fieldsbookmark_border
വേങ്ങേരി: വിജയൻ-വിജു രക്തസാക്ഷി ദിനാചരണവും അനുസ്മരണവും നടത്തി. വേങ്ങേരിയിലെ രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പുഷ്പചക്രം അർപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ. പ്രദീപ്കുമാർ എം.എൽ.എ പതാക ഉയർത്തി. അനുസ്മരണ സമിതി ചെയർമാൻ ഒ. സദാശിവൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story