Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 5:44 AM GMT Updated On
date_range 25 Aug 2018 5:44 AM GMTആശ്വാസമേകാൻ ഒരുമയും
text_fieldsbookmark_border
കക്കട്ടിൽ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഒരുമയോടെ മുന്നേറ്റം. ഒരുമ െറസിഡൻറ്സ് അസോസിയേഷൻ മാമ്പൊയിൽ മുക്ക് സ്വരൂപിച്ച 25,000 രൂപ ജില്ല ട്രഷറി ഓഫിസർ ടി.കെ. ഉണ്ണികൃഷ്ണനെ എൽപ്പിച്ചു. ചടങ്ങിൽ വി.പി. ശശിധരൻ അധ്യക്ഷത വഹിച്ചു. എം. രാഘവൻ, ലാലു മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.കെ. വിനോദൻ ഫണ്ട് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story