Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വരുക്കൂട്ടിയതും...

സ്വരുക്കൂട്ടിയതും പെരുന്നാള്‍ പൈസയും ദുരിതാശ്വാസ നിധിയിലേക്ക്

text_fields
bookmark_border
കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച പെരുന്നാള്‍ പൈസയും പെന്‍ഷനുമായി തുകയില്‍നിന്ന് മാറ്റിവെച്ച തുകയുടെ ആദ്യഗഡുവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ല കളക്ടര്‍ യു.വി. ജോസിന് കൈമാറി. നാഷനല്‍ ട്രസ്റ്റ് ജില്ല കണ്‍വീനര്‍ പി. സിക്കന്തര്‍ ഷാഹിന്‍, അഫീഫ്, റിസ്വാന്‍, നിഹാല്‍, റിയാസ്, ഷിബിത്, അജേഷ് രാജ്, ഷഫീഖ്, പ്രഫ. കെ. കോയട്ടി തുടങ്ങിയവർ സംബന്ധിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷാകര്‍ത്ത സംഘടനയായ കോഴിക്കോട് പരിവാറി​െൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സബ് കമ്മിറ്റിയായ സ്‌മൈല്‍ പരിവാറില്‍ നിന്നാണ് ഡി.ഡി കൈമാറിയത്.
Show Full Article
TAGS:LOCAL NEWS 
Next Story