Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രീ മാരിറ്റൽ...

പ്രീ മാരിറ്റൽ കൗൺസലിങ്​

text_fields
bookmark_border
കോഴിേക്കാട്: സംസ്ഥാന സർക്കാറി​െൻറ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന കോഴ്സ് കൊടിയത്തൂരിൽ ആരംഭിക്കുന്നു. െകാടിയത്തൂർ മഹല്ല് കമ്മിറ്റിയുടെ കീഴിൽ ആരംഭിക്കുന്ന കോഴ്സിൽ ന്യൂനപക്ഷ വിഭാഗത്തിലെ 18 വയസ്സ് കഴിഞ്ഞ യുവതികൾക്കും 21കഴിഞ്ഞ യുവാക്കൾക്കും പ്രവേശനം നൽകും. കാലിക്കറ്റ് യൂനിവേഴ്സിറ്റി സോഷ്യോളജി വകുപ്പും തിരുവനന്തപുരം ലയോള കോളജ് സൈക്കോളജി വകുപ്പും ചേർന്ന് തയാറാക്കിയതാണ് സിലബസ്. നാല് ദിവസങ്ങളിലായി, മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള എട്ട് സെഷനുകൾ അടങ്ങുന്നതാണ് കോഴ്സ്. ശനി, ഞായർ അടക്കമുള്ള അവധി ദിനങ്ങളിലാണ് ക്ലാസുകൾ. 30 പേർക്കാണ് ബാച്ചിൽ പ്രവേശനം. ഫോൺ: 9895220453, 9495374487.
Show Full Article
TAGS:LOCAL NEWS 
Next Story