Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 5:08 AM GMT Updated On
date_range 25 Aug 2018 5:08 AM GMTമൈത്രിഫോറം പുരസ്കാരം എ. ഗംഗാധരന്
text_fieldsbookmark_border
കോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് മൈത്രിഫോറം ഏർപ്പെടുത്തിയ ഓണക്കവിതകൾക്കുള്ള സമ്മാനത്തിന് എ. ഗംഗാധരൻ അർഹനായി. 10,000 രൂപയുടെ പുസ്തക കിറ്റും പ്രശംസാപത്രവും ടൈക്കൂൺ രൂപകൽപന ചെയ്ത മൊമെേൻറായും ഒക്ടോബർ രണ്ടിന് മയ്യഴിയിൽ വിതരണം ചെയ്യുമെന്ന് മൈത്രിഫോറം ഡയറക്ടർ കെ.പി. കുഞ്ഞിമ്മൂസ അറിയിച്ചു.
Next Story