Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:14 AM IST Updated On
date_range 24 Aug 2018 11:14 AM ISTദുരിതാശ്വാസ പ്രവർത്തനത്തിനു പോകുന്ന സംഘത്തിന് യാത്രയയപ്പ് നൽകി.
text_fieldsbookmark_border
മുക്കം: ദുരിതാശ്വാസ പ്രവർത്തനത്തിനായി ആലുവയിലേക്ക് പുറപ്പെടുന്ന ഗോതമ്പ് റോഡിലെ യുവകൂട്ടായ്മക്ക് യാത്രയയപ്പ് നൽകി. മുക്കം സബ് ഇൻസ്പെക്ടർ കെ.പി. അഭിലാഷ് സന്നദ്ധസേന ക്യാപ്റ്റൻ സലീം കോയക്ക് ഫ്ലാഗ് കൈമാറി ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവർത്തനത്തിനായി പുറപ്പെടുന്ന ടീമിൽ 50 അംഗങ്ങളാണ് ആദ്യ ഘട്ടത്തിൽ പോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story