Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 5:41 AM GMT Updated On
date_range 2018-08-24T11:11:59+05:30ദുരിതാശ്വാസത്തിൽ പങ്കാളികളാവുക.
text_fieldsകുന്ദമംഗലം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തെ ഐക്യത്തോടെ അതിജീവിച്ചവർ ദുരിതാശ്വാസ പ്രവർത്തനത്തിലും സജീവ പങ്കാളികളാവണമെന്ന് ഫിറോസ് ഖാൻ പുത്തൂർ ഉദ്ബോധിപ്പിച്ചു. കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ കുന്ദമംഗലം ടൗൺ ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈദ്ഗാഹിൽ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
Next Story