Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചീകരണം നടത്തി.

ശുചീകരണം നടത്തി.

text_fields
bookmark_border
അത്തോളി: തലക്കുളത്തൂർ ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ സി.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് വളണ്ടിയേഴ്സ് പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. പുറക്കാട്ടിരി, പറമ്പത്ത്, കച്ചേരി, അണ്ടിക്കോട്, അന്നശ്ശേരി, എടക്കര, പട്ടർപാലം എന്നീ പ്രദേശങ്ങളിൽ ഏഴ് സ്ക്വാഡുകളായിട്ടാണ് ശുചീകരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രകാശൻ മാസ്റ്റർ, വൈസ് പ്രസിഡൻറ് കെ.ടി. പ്രമീള, ജനപ്രതിനിധികളായ മനോഹരൻ, സീന സുരേഷ്, വാസുദേവൻ, ദിവാകരൻ, ഉഷ, പ്രദീപ് കുമാർ, അമർജിത്ത്, സി.എം.എം ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഫാത്തിമ ഹന്ന ഹാഗർ, സ്കൗട്സ് മാസ്റ്റർ പി. മുഹമ്മദ് ഷഫീൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സിത്താര, പ്രഭിത, ഹരീഷ് കുമാർ എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story