Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്മണ്ട -നരിക്കുനി...

നന്മണ്ട -നരിക്കുനി റോഡിൽ ഓട്ടോ തൊഴിലാളികൾക്ക് ഭീഷണിയായി തണൽ മരം

text_fields
bookmark_border
നന്മണ്ട: നരിക്കുനി-നന്മണ്ട റോഡിലെ തണൽമരം ഓട്ടോ തൊഴിലാളികൾക്ക് ഭീഷണിയായി മാറുന്നു ഓട്ടോ പാർക്കിങ്ങിന് സമീപത്തെ തണൽമരത്തി​െൻറ അടിവേരുകളാണ് പൊങ്ങിക്കിടക്കുന്നത്. മരം ഏതു നിമിഷവും റോഡിലേക്ക് വീഴാൻ തക്ക പരുവത്തിലാണ്. മരം ഭീഷണിയായി മാറിയതോടെ ഡ്രൈവർമാർ ഓട്ടോറിക്ഷകളിലിരിക്കാറില്ല. മഴയിൽ നനഞ്ഞ് കുതിർന്ന വേരുകൾ വെയിൽ തട്ടി ഉണക്കം വരുമ്പോഴാണ് അപകടസാധ്യത കൂടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story