Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 5:39 AM GMT Updated On
date_range 22 Aug 2018 5:39 AM GMTകുവൈത്ത് കടലൂർ സാന്ത്വനം: സെക്യൂരിറ്റി സ്കീമും ചികിത്സസഹായവും വിതരണംചെയ്തു
text_fieldsbookmark_border
നന്തിബസാർ: കുവൈത്ത് കടലൂർ സാന്ത്വനം ഓർഗനൈസേഷൻ മരണമടഞ്ഞ പ്രവാസിയുടെ സെക്യൂരിറ്റി സ്കീമിെൻറ ചികിത്സാ സഹായ ഫണ്ടും ഭവന സഹായ ഫണ്ടും തഖിയുദ്ധീൻ ഹൈതമി, സക്കരിയ്യ പൊന്നങ്കണ്ടി, അലി പുതുക്കുടി, ഹമീദ്കുറൂളി, റശീദ് മണ്ടോളി, നജീബ് കുറുക്കനാട്ട്, പി.വി.എ. ഗഫൂർ മാസ്റ്റർ എന്നിവർ വിതരണംചെയ്തു. പ്രസിഡൻറ് അബ്ദുറഹിമാൻ വർദ് അധ്യക്ഷനായി. മജീദ് റവാബി ടി.കെ. നാസർ, സി.വി. മുനീർ, കെ.വി. റഹീം, റശീദ് മണ്ടോളി, ബഷീർ ദാരിമി, സി.കെ. സുബൈർ എന്നിവർ സംസാരിച്ചു. സലാം കമ്മടത്തിൽ സ്വാഗതവും, സക്കരിയ്യ പൊന്നങ്കണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story