Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ സഹായവുമായി...

ദുരിതാശ്വാസ സഹായവുമായി സഹയാത്രിക പെൺകൂട്ടായ്മ

text_fields
bookmark_border
മേപ്പയൂർ: ദുരിതബാധിതർക്ക് സഹായവുമായി സഹയാത്രിക പെൺകൂട്ടായ്മ. കൊയിലാണ്ടി മുനിസിപ്പാലിറ്റി, കീഴരിയൂർ, നരക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ ഒരുപറ്റം പെൺകുട്ടികൾ ഒരുവർഷം മുമ്പ് രൂപം കൊടുത്ത സഹയാത്രിക എന്ന പെൺകൂട്ടായ്മ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 25,000 രൂപ സമാഹരിച്ച് കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ അഡ്വ. കെ. സത്യനെ ഏൽപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story