Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:47 AM GMT Updated On
date_range 2018-08-21T11:17:55+05:30കെ.ഡി.സി ബാങ്ക് രണ്ടു കോടി നൽകും
text_fieldsകോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ല സഹകരണ ബാങ്ക് രണ്ടു കോടി രൂപ നൽകും. 2017-18ലെ ലാഭത്തിൽനിന്ന് മാറ്റിവെച്ച പൊതു നന്മ ഫണ്ടിലെ ആദ്യ ഗഡുവായാണ് രണ്ടു കോടി നൽകുന്നത്. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ബാങ്ക് അധികൃതർ ചെക്ക് കൈമാറും.
Next Story