Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:32 AM GMT Updated On
date_range 21 Aug 2018 5:32 AM GMTദുഷ്പ്രചരണങ്ങൾക്കെതിരെ നടപടി വേണമെന്ന്
text_fieldsbookmark_border
കോഴിക്കോട്: പ്രളയ ദുരിതത്തിൽനിന്ന് കരകയറാൻ സംസ്ഥാന സർക്കാറും ജനങ്ങളും ശ്രമിക്കുേമ്പാൾ കേരളത്തിന് പണത്തിെൻറ ആവശ്യമില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുന്ന പണം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ദുഷ്പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആർ.എസ്.എസിെൻറ കീഴിലുള്ള സേവാഭാരതിയുടെ പ്രചാരണാർഥം ചിലർ നടത്തുന്ന ഇത്തരം ശ്രമങ്ങൾ ദുരിതാശ്വാസ പദ്ധതികളെ അട്ടിമറിക്കാനും ആർ.എസ്.എസ് അജണ്ട നടപ്പാക്കാനുമുള്ള ഹീന നടപടികളുടെ ഭാഗമായാണ് കാണേണ്ടതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story