Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണം-പെരുന്നാൾ ചന്ത...

ഓണം-പെരുന്നാൾ ചന്ത ആരംഭിച്ചു

text_fields
bookmark_border
കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണം -പെരുന്നാൾ ചന്ത ദേവർകോവിലിൽ ആരംഭിച്ചു. പ്രസിഡൻറ് കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. എം.പി. പത്മനാഭൻ, ടി.വി. അജയൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story