Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുഴയോരം ഇടിഞ്ഞ് വീടിന്...

പുഴയോരം ഇടിഞ്ഞ് വീടിന് ഭീഷണി

text_fields
bookmark_border
പേരാമ്പ്ര: കുറ്റ്യാടി പുഴയോരമിടിഞ്ഞ് വീടിന് ഭീഷണി. ചങ്ങരോത്ത് പഞ്ചായത്തിലെ 14ാം വാർഡ് മുതുവണ്ണാച്ച മൂഴിയിൽ അമ്മദി​െൻറ വീടിനാണ് ഭീഷണി. കഴിഞ്ഞദിവസം മണ്ണിടിഞ്ഞതിനെ തുടർന്ന് ഇദ്ദേഹത്തി​െൻറ തെങ്ങ് ഉൾപ്പെടെ ഒലിച്ചുപോയിരുന്നു. ഇതുവരെ കുടുംബത്തി​െൻറ 10 സ​െൻറ് സ്ഥലംവരെ പുഴയെടുത്തു. കനത്ത മഴയിൽ ഇദ്ദേഹത്തി​െൻറ വീട്ടിൽ വെള്ളംകയറിയതിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. പുഴയോരം കെട്ടി സംരക്ഷിക്കാൻ അധികൃതർ തയാറായിട്ടില്ലെങ്കിൽ ഇവരുടെ വീടും സ്ഥലവും പുഴയെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story