Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2018 5:35 AM GMT Updated On
date_range 19 Aug 2018 5:35 AM GMTകനോലികനാല്‍ നവീകരണത്തിന് പ്രഥമ പരിഗണന നല്‍കണം
text_fieldsbookmark_border
കനോലി കനാല്‍ നവീകരണത്തിന് പ്രഥമ പരിഗണന നല്‍കണം -എം.കെ. മുനീര്‍ എം.എൽ.എ കോഴിക്കോട്: നഗരത്തിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമായി കനോലി കനാല്‍ നവീകരണവും കല്ലായിപ്പുഴ ആഴംകൂട്ടലും യാഥാർഥ്യമാക്കണമെന്ന് എം.കെ. മുനീര്‍ എം.എൽ.എ. മഴ കഴിഞ്ഞാൽ ഇക്കാര്യത്തിൽ നടപടി വേണം. അഞ്ചുകോടി രൂപ വകയിരുത്തിയത് ഇപ്പോള്‍ 12 കോടിയായി കൂട്ടിയിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പണി തുടങ്ങാത്തത്. മഴ മാറിയാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരെ കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story