Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 5:44 AM GMT Updated On
date_range 2018-08-18T11:14:59+05:30മതില് ഇടിഞ്ഞുവീണു
text_fieldsഎകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ആടമ്പ്രകുന്നുമ്മല് ബാലകൃഷ്ണെൻറ വീട്ടിനടുത്ത് മതില് ഇടിഞ്ഞുവീണ് വീടിെൻറ അടുക്കളഭാഗം തകര്‍ന്നു. പുലര്‍ച്ച രണ്ടുമണിക്കാണ് സംഭവം. ഉണ്ണികുളം വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story