Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനരയംകുളത്ത് വീടുകളിൽ...

നരയംകുളത്ത് വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ നരയംകുളത്ത് രണ്ടു വീടുകളിൽ വെള്ളം കയറി. എരഞ്ഞോളിതാഴെ പറക്കാടുമ്മൽ ബാലൻ, കണ്ണിപ്പൊയിൽതാഴെ ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ബാല​െൻറ വീട്ടു സാധനങ്ങളെല്ലാം വെള്ളം കയറി നശിച്ചു. ഇരുവരുടെയും കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story