Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 5:32 AM GMT Updated On
date_range 2018-08-17T11:02:55+05:30പരലാട് മലയിൽ മണ്ണിടിച്ചിൽ: വീടുകൾ ഭീഷണിയിൽ
text_fieldsനന്മണ്ട: കനത്ത മഴയിൽ പരലാട് മലയിൽ മണ്ണിടിച്ചിൽ. വ്യാഴാഴ്ച രാവിലെ 7.30 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. റബർ മരങ്ങൾ കടപുഴകി. മലയിലെ ശക്തമായ നീരുറവ ഇനിയും മണ്ണിടിച്ചിലിന് കാരണമാകുമൊയെന്ന ഭീതിയിലാണ് നാട്ടുകാർ. പടിഞ്ഞാറയിൽ പ്രേംജിത്തിെൻറ കുടുംബം വീടൊഴിഞ്ഞുപോയി. ബാലകൃഷ്ണെൻറ വീടിനും ഭീഷണിയാണ്.
Next Story