Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 5:32 AM GMT Updated On
date_range 2018-08-17T11:02:55+05:30നിർമാണത്തിലിരിക്കുന്ന വീടിനു മുകളിൽ പാറക്കല്ല് വീണു
text_fieldsനന്മണ്ട: പണിതുകൊണ്ടിരിക്കുന്ന വീടിനു മുകളിൽ പാറക്കല്ല് വീണ് നാശനഷ്ടമുണ്ടായി. എറോച്ചാടത്ത് മീത്തൽ രാഘവെൻറ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിലേക്കാണ് പാറക്കല്ല് വീണത്. പട്ടികവർഗ വകുപ്പിെൻറ ധനസഹായത്തോടെയാണ് വീട് നിർമാണം.
Next Story