Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:24 AM GMT Updated On
date_range 15 Aug 2018 5:24 AM GMTബി.ടെക് സർക്കാർ േക്വാട്ട സ്പോട്ട് അഡ്മിഷൻ ഇന്ന്
text_fieldsbookmark_border
കൊല്ലം: ജെ.സി.ഐ തിരൂർ ചാപ്റ്ററിെൻറയും എം.ജി.എം ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷെൻറയും സംയുക്ത ആഭിമുഖ്യത്തിലുള്ള ബി.ടെക് സ്പോട്ട് അഡ്മിഷൻ ബുധനാഴ്ച നടക്കും. മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാർഥികൾക്കായി രാവിലെ 10.30ന് തിരൂർ പൂക്കയിൽ എ.പി.ജെ. അബ്ദുൽ കലാം കോളജിലാണ് സ്പോട്ട് അഡ്മിഷൻ. എൻട്രൻസ് ക്വാളിഫൈഡ് ആയിട്ടുള്ള വിദ്യാർഥികൾക്ക് 8500 രൂപ വാർഷിക ഫീസിലും എൻട്രൻസ് ക്വാളിഫൈഡ് ആകാത്തവർക്ക് 8500 രൂപ സെമസ്റ്റർ ഫീസിലുമാണ് പ്രവേശനം. താൽപര്യമുള്ളവർ രക്ഷിതാക്കളോടൊപ്പം സർട്ടിഫിക്കറ്റുകളുമായി എത്തണം. ഫോൺ 7902993111, 7902994111. സീറ്റ് ഒഴിവ് കോഴിക്കോട്: കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ മെറിറ്റ് സീറ്റൊഴിവ്. ആഗസ്റ്റ് 15, 16 തീയതികളിൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 0494 2103031, 9544 537772.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story