Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡോ. എം. ശ്രീലത...

ഡോ. എം. ശ്രീലത പ്രസിഡൻറ്​

text_fields
bookmark_border
കോഴിക്കോട്: നെഫ്രോളജി അസോസിയേഷൻ ഒാഫ് കേരള (എൻ.എ.കെ) പ്രസിഡൻറായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് വൃക്ക വിഭാഗം ഹെഡും പ്രഫസറുമായ ഡോ. എം. ശ്രീലതയെയും സെക്രട്ടറിയായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് വൃക്ക വിഭാഗം യൂനിറ്റ് (2) ഹെഡ് ഡോ. എം.കെ. മോഹൻദാസിനെയും തെരഞ്ഞെടുത്തു. ട്രഷററായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. സജീവ് കുമാറിനെയും എക്സി. കമ്മിറ്റി അംഗങ്ങളായി ഡോ. ഇ.കെ. ജയകുമാർ, ഡോ. കിഷോർ എസ്. ധരൻ, ഡോ. പ്രവീൺ മുരളീധരൻ എന്നിവരെയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story