Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.ജി.ഒ അസോസിയേഷൻ...

എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനം ആരംഭിച്ചു

text_fields
bookmark_border
കോഴിക്കോട്: കേരള എൻ.ജി.ഒ അസോസിയേഷൻ 44ാം ജില്ല സമ്മേളനത്തിന് തുടക്കമായി. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ പതാക ഉയർത്തി. ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, സംസ്ഥാന സെക്രട്ടറി അംഗം എം.ടി. മധു, കെ. വിനോദ്കുമാർ, ബിനു കോറോത്ത്, ജില്ല ട്രഷറർ കെ. പ്രദീപൻ, നേതാക്കളായ ടി. ഹരിദാസൻ, പി.പി. രാജു, സിജു കെ. നായർ, വി.എം. ചന്ദ്രൻ, കെ. ദിനേശൻ, സി.കെ. പ്രകാശൻ, എൻ.ടി. ജിതേഷ്, എം. ഷിബു, കെ.കെ. പ്രമോദ്കുമാർ, വി.പി. രജീഷ്കുമാർ, ആലീസ് ഉമ്മൻ, രഞ്ജിത് ചേമ്പാല, എൻ.പി. രഞ്ജിത്, ടി. സിജു എന്നിവർ പെങ്കടുത്തു. സുഹൃദ് സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. സുരേഷ്ബാബുവും സംഘടന ചർച്ച ജനറൽ സെക്രട്ടറി ഇ.എൻ. ഹർഷകുമാറും ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story